Thursday 21 June 2012


അവള്‍ എനിക്ക് ....




ഏകാന്തതയില്‍ അലിഞ്ഞു ഞാന്‍ നിന്നു..
ഒരു കുഞ്ഞു പൂവിന്‍റെ സ്പര്‍ഷനത്തോടെ ,
ഞാനെന്നുമുരുകുന്ന നെഞ്ചിനക ത്തേയ്ക്ക്-
ഒരു കുളിര്‍ തെന്നല്‍ പോലവള്‍ വന്നു ചേര്‍ന്നു.
എന്‍ ദുഖ സ്പന്ദനം അവള്‍ അറിഞ്ഞു .
ദുഖ ഭാരത്താല്‍ ഞാനുഴലുമ്പോള്‍,
കനിവിന്‍ തേന്മഴ പയിതവള്‍ നിന്നു.
മന്ദസ്മിതം തൂകുമവളുടെയധരങ്ങള്‍ ,
എന്നുമെന്നാശ്വാസമായിരുന്നു.
അമ്മയോ , തോഴിയോ , കൂടപ്പിറപ്പോ -
അവളാരെനിക്കറിയില്ലയെന്നാകിലും,
മധുര്യമോലുന്ന അവള്‍ തന്‍ മൊഴികളോ..!
എന്നുമെന്നാശ്വാസമായിരുന്നു.
രാവിന്‍റെ ഏകാന്തയാമങ്ങളില്‍,
സുഖമുള്ള സ്വപ്നമായ് അവള്‍ നിറഞ്ഞു .
വേനല്‍ ചൂടിലെ മഴയെന്നപോലെ,
സുഗന്ധം പരത്തിടും പൂവുപോലെ,
അവലെന്നുള്ളില്‍ നിറഞ്ഞു നിന്നു.
എന്നിലെ ദുഖത്തിന്‍ തീ കെടുത്തി,
എന്നിലലിവിന്നുറവതീര്‍ത്തു.
കൈ വിടാനാവില്ല നിന്നെയൊരിക്കലും,
സ്നേഹമായ് നിന്നിലലിയുന്നു ഞാന്‍,
നിന്നിലെ സ്നേഹം നുകര്‍ന്നെടുക്കാന്‍...

Friday 1 July 2011

Missing Those Motherly Faces....


This is in memory of my all my dear loving teachers.... Really teaching is a special calling.. It is not a job well-suited to everyone. But for one who suits it, it will be a best gain in their life.. A teacher is like a candle who spread light to all, according to me, the most respectable profession in the world is to become a teacher.. They will have a superior position everywhere, many number of students are being brought up by them.. "For a Doctor to become a doctor needs a Teacher", every man have a teacher in their life.. Some of them will be more touching, some will be rude, but all that will be only for our good will... Most of our Teachers will be like our mother, actually School is our second home... The great thing i miss from my school life is those MOTHERLY FACES.....